2010, ഡിസംബർ 21, ചൊവ്വാഴ്ച
SSA പഠന സംഘം വിദ്യാലയത്തില്‍
SSA പഠന സംഘം വിദ്യാലയത്തില്‍
വിദ്യാലയ മികവുകള്‍ അറിയുന്നതിനും പഠനവിധേയമാക്കുന്നതിനുമായി സംസ്ഥാന തലത്തില്‍ നിന്നും SSA പഠനസംഘം വിദ്യാലയം സന്ദര്‍ശിച്ചു. മാവേലിക്കര BPO റെജി സ്റ്റീഫന്‍റ നേതൃത്വത്തിലുള്ള അംഞ്ചഗ സംഘമാണ് വിദ്യാലയത്തില്‍ എത്തിയത്. ജില്ലാതലത്തില്‍ ശ്രദ്ധേയമായ പ്രവര്‍ത്തനം നടത്തിയതാണ് വിദ്യാലയത്തെ ഇത്തരമൊരു പരിപാടിയിലേക്ക് തിരഞ്ഞെടുക്കുവാന്‍ കാരണം.വിദ്യാലയത്തിന്‍റെ ഭൗതിക അക്കാദമിക മികവുകള്‍ വിലയിരുത്തുകയും അധ്യാപകര്‍ ,രക്ഷിതാക്കള്‍ , വിദ്യാര്‍ത്ഥികള്‍ എന്നിവരുമായി പഠനസംഘം സംവദിക്കുകയും ചെയ്തു. മികവിന്‍റ പാതയിലേക്ക് മുന്നേറുന്ന വിദ്യാലയത്തിനൊരു തൂവലാണ് ഈ സന്ദര്‍ശനം.................................
ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
പോസ്റ്റിന്റെ അഭിപ്രായങ്ങള്‍ (Atom)
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ