2010, ഡിസംബർ 23, വ്യാഴാഴ്‌ച
ക്രിസ്തുമസ്സിന്‍റ സന്ദേശം..
ക്രിസ്തുമസ്സിന്‍റ സന്ദേശം..
ആഘോഷങ്ങളും അവയുടെ സന്ദേശവും വിദ്യാര്‍ത്ഥികളില്‍ എത്തിക്കുന്നതിന് സഹായകമായ തരത്തിലാണ് ക്രസ്തുമസ് ആഘോഷം വിദ്യാലയത്തില്‍ സംഘടിപ്പിച്ചത്. ക്ലാസടിസ്ഥാനത്തില്‍ ക്രിസ്തുമസ് ട്രീ നിര്‍മാണ മത്സരം, ആശംസാകാര്‍ഡ് നിര്‍മാണം എന്നിവ നടത്തി. സാന്താക്ലോസിന്‍റ വേഷമണിഞ്ഞ കുരുന്നുകള്‍ മധുര വിതരണം നടത്തി. ആടിയും പാടിയും സ്നേസന്ദേശം പരത്തി ഒരു ദിനം അവധികാലത്ത് ഓര്‍ത്തിരിക്കാന്‍ ഒരു നല്ല ദിവസം.......
ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
പോസ്റ്റിന്റെ അഭിപ്രായങ്ങള്‍ (Atom)
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ