...... മികവിന്റെ വിദ്യാലയം ......കാളികാവിനു സ്വന്തം ... ....മികവിന്റെ വിദ്യാലയം ......കാളികാവിനു സ്വന്തം ... ....മികവിന്റെ വിദ്യാലയം ......കാളികാവിനു സ്വന്തം ... ....മികവിന്റെ വിദ്യാലയം ......കാളികാവിനു സ്വന്തം ... .....
............മോഡല്‍ ഗവ.യുപി സ്കൂള്‍ കാളികാവ്................... വിജ്ഞാന വിശുദ്ധിയുടെ വിദ്യാലയം ........................ സ്ഥാപിതം 1915 .............

2010, ഡിസംബർ 18, ശനിയാഴ്‌ച

മുഖം മിനുക്കുന്ന വിദ്യാലയം

വിദ്യാലയം ആകര്‍ഷകമാക്കാന്‍ സഹായകമായ പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയായി കഴിഞ്ഞു. കെട്ടിടത്തിന്‍റ ചുമരില്‍ ആകര്‍ഷകമായ ചിത്രങ്ങള്‍ ഒരു ചിത്രം തന്നെ ഒരായിരം ആശയങ്ങള്‍ പങ്കുവെക്കുന്നു. വരാന്തയിലും , സ്റ്റെപ്പുകളിലുമായി പൂ ച്ചട്ടികള്‍ ,പുഴക്കല്ല് വെച്ച് ഭംഗിയായി ക്രമീകരിച്ചിരിക്കുന്നു. മുഴുവന്‍ ക്ലാസ്മുറിയും ഓണാവധികാലത്ത് ചായം പൂശി മിനുക്കിയെടുത്തിരിക്കുന്നു. ഇനി പഠനം സൗന്ദര്യം തുളുമ്പുന്ന ഹായ്.......

1 അഭിപ്രായം:

  1. ഒരു പാട് പ്രതിഭകള്‍ ഇവിടെ എവിടെയോ ഒളിച്ചിരിപ്പുണ്ട് ... പുതിയ നിറങ്ങള്‍ മനസ്സില്‍ കുളിര്‍മ്മ നല്‍കി പാഠങ്ങള്‍ മഴയായി പെയ്യട്ടെ

    മറുപടിഇല്ലാതാക്കൂ