...... മികവിന്റെ വിദ്യാലയം ......കാളികാവിനു സ്വന്തം ... ....മികവിന്റെ വിദ്യാലയം ......കാളികാവിനു സ്വന്തം ... ....മികവിന്റെ വിദ്യാലയം ......കാളികാവിനു സ്വന്തം ... ....മികവിന്റെ വിദ്യാലയം ......കാളികാവിനു സ്വന്തം ... .....
............മോഡല്‍ ഗവ.യുപി സ്കൂള്‍ കാളികാവ്................... വിജ്ഞാന വിശുദ്ധിയുടെ വിദ്യാലയം ........................ സ്ഥാപിതം 1915 .............

2011, ജൂൺ 24, വെള്ളിയാഴ്‌ച

വായനാവാരം…. വായനാദിനപ്രവർത്തനങ്ങൾ

വായനയുടെ പൂക്കാലം തീർക്കുന്ന വായനാവാരാചരണത്തിൽ ചില രചനാ പ്രവർത്തനങ്ങളും വിദ്യാലയത്തിൽ ഒരുക്കി
എല്‍.പി,യു.പി വിദ്യാര്‍ഥികള്‍ക്കായി കഥ,കവിത രചനകളാണ് ഒരുക്കിയത്.

മഴക്കാലഅനുഭവങ്ങള്‍ നമുക്കേറെയുണ്ടാവും 'മഴയുടെതേങ്ങലാണ്'കവിതാരചനക്ക് വിഷയമായത്.
ചങ്ങാടംകുന്നിലെ കൂട്ടുകാരുടെ വിശേഷങ്ങളാണ് കഥാരചനക്ക് വിഷയമായത്


എങ്ങനെയുണ്ടാവോ...........


2011, ജൂൺ 22, ബുധനാഴ്‌ച

2011, ജൂൺ 21, ചൊവ്വാഴ്ച

വായനാവാരം…. വായനാദിനപ്രവർത്തനങ്ങൾ

വായനാവാരം….
വായനാദിനപ്രവർത്തനങ്ങൾ

അയ്യായിരത്തിൽപരം പുസ്തകങ്ങൾ അറിയുന്നതിനും പരിചയപെടുന്നതിനും തെരഞെടുക്കുന്നതിനുമായി ഒരുക്കിയ പുസ്തകപ്രദർശനം കുട്ടികൾക്ക് ആവേശം നൽകി.കഥ,കവിത,ബാലസാഹിത്യം,നോവൽ,ജീവചരിത്രം…….തുടങ്ങി വിവിധ മേഖലകളിൽ നിന്ന് ആയിരകണക്കിന് പുസതകമാണ് കുട്ടികൾ തെരഞെടുത്തത്.കൂടാതെ ക്ളാസ് ലൈബ്രറി ഒരുക്കൽ,





2011, ജൂൺ 17, വെള്ളിയാഴ്‌ച

ശാസ്ത്രലാബിന്‍റ മേന്മ


ശാസ്ത്രലാബിന്‍റ മേന്മ
ശാസ്ത്രപഠനത്തിന് ലാബ് സൗകര്യം ആവശ്യമാണ്.ഒരു പ്രൈമറി വിദ്യാലയത്തിനാവശ്യമായ എല്ലാ സൗകര്യങ്ങളുമൊരുക്കിയൊരു ലാബ്. പരീക്ഷണ നിരീക്ഷണ പ്രവര്‍ത്തവനങ്ങള്‍ ഒറ്റയ്ക്കും ,സംഘമായും പൂര്‍ത്തിയാക്കുന്നതിന് ആവശ്യമായ ഉപരകരണങ്ങളും രാസ പദാര്‍ത്ഥങ്ങളും ക്രമീകരിച്ചിരിക്കുന്നു.ഇവിടെ ആധ്യാപകവിഹിതമായി 40000 രൂപയും 30000 രൂപ പി.ടി.എയും സ്വരൂപിച്ചാണ് ഇത്തരത്തിലൊരു ലാബ് ക്രമീകരിച്ചത്.ശാസ്ത്രവര്‍ഷത്തെ മികച്ച പ്രവര്‍ത്തനത്തിലൊന്നായി മലപ്പുറം ഡയറ്റ് തെരഞ്ഞെടുത്ത ഈ പ്രവര്‍ത്തനം ഗവ.യു.പി കാളികാവ് ബസാര്‍ സ്കൂള്‍ വിദ്യാര്‍ത്ഥികളുടെ പഠന പ്രവര്‍ത്തനങ്ങള്‍ക്ക് ഏറെ പ്രയോജനപ്രദമാകുന്നു.

2011, ജൂൺ 16, വ്യാഴാഴ്‌ച

വായനക്കൊരു മുറി



4 മലയാളം ഒരു ഇംഗ്ലീഷ് പത്രം, ആനുകാലികങ്ങള്‍,ബാലമാസികകള്‍, ലൈബ്രറി പുസ്തകങ്ങള്‍ എന്നിവ ഒരുക്കി വായനയുടെ ലോകം വിശാലമാകുകയാണ് ഇവിടെ. അമ്പതിലധികം കുട്ടികള്‍ക്ക് ഒരുമിച്ചിരുന്ന് വായിക്കുവാനുള്ള സൗകര്യമാണ് വിദ്യാലയത്തില്‍ ഒരുക്കിയിട്ടുള്ളത്. ഇന്‍റെര്‍ വെല്‍ സമയത്തും ഒഴിവുസമയത്തും റീഡിംഗ് വിദ്യാര്‍ത്ഥികള്‍ പ്രയോജനപ്പെടുത്തുന്നു. റീഡിംഗം റും പരിചരിക്കാന്‍ വിദ്യാര്‍ത്ഥികളുടെ നേതൃത്വത്തില്‍ ഒരു സംഘവും പ്രവര്‍ത്തിക്കുന്നു.ഇനി വായന തുടങ്ങാം

2011, ജൂൺ 1, ബുധനാഴ്‌ച

നവാഗതർക്ക് സ്വാഗതം.....



ആദ്യാക്ഷരം കുറിക്കാനായി..ആഹ്ളാദത്തോടെ...





ആദ്യാക്ഷരം കുറിക്കാനായി..ആഹ്ളാദത്തോടെ..