...... മികവിന്റെ വിദ്യാലയം ......കാളികാവിനു സ്വന്തം ... ....മികവിന്റെ വിദ്യാലയം ......കാളികാവിനു സ്വന്തം ... ....മികവിന്റെ വിദ്യാലയം ......കാളികാവിനു സ്വന്തം ... ....മികവിന്റെ വിദ്യാലയം ......കാളികാവിനു സ്വന്തം ... .....
............മോഡല്‍ ഗവ.യുപി സ്കൂള്‍ കാളികാവ്................... വിജ്ഞാന വിശുദ്ധിയുടെ വിദ്യാലയം ........................ സ്ഥാപിതം 1915 .............

2011, ജൂലൈ 4, തിങ്കളാഴ്‌ച

രസതന്ത്ര വര്ഷം.... ഉദ്ഘാടനം ഉഷാറായി...

പരീക്ഷണങ്ങളുടെ കൌതുകവും ആശ്ചര്യവും നിറഞ്ഞ അന്തരീക്ഷത്തില്‍ രസതന്ത്ര വര്‍ഷത്തിന്റെ ഉദ്ഘാടനകര്‍മം വണ്ടൂര്‍ ബി പി ഓ ശ്രീ മാത്യു മാസ്റ്റര്‍ നിര്‍വഹിച്ചു .
പരീക്ഷണങ്ങളില്‍ വിടര്‍ന്നു വന്ന ത്രിവരണ പതാക കണ്ണുകളില്‍ കൌതുകമുയര്‍ത്തി ...

ഇനി ഞങ്ങളെല്ലാവരും കൊച്ചു സയന്റിസ്റ്റുകള്‍


അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ