...... മികവിന്റെ വിദ്യാലയം ......കാളികാവിനു സ്വന്തം ... ....മികവിന്റെ വിദ്യാലയം ......കാളികാവിനു സ്വന്തം ... ....മികവിന്റെ വിദ്യാലയം ......കാളികാവിനു സ്വന്തം ... ....മികവിന്റെ വിദ്യാലയം ......കാളികാവിനു സ്വന്തം ... .....
............മോഡല്‍ ഗവ.യുപി സ്കൂള്‍ കാളികാവ്................... വിജ്ഞാന വിശുദ്ധിയുടെ വിദ്യാലയം ........................ സ്ഥാപിതം 1915 .............

2011, ജൂലൈ 1, വെള്ളിയാഴ്‌ച

സ്കൂള്‍ ഡയറി

പുതിയ അധ്യയനവർഷത്തെ സ്കൂള്‍ ഡയറി വിതരണം ചെയ്തു....
വിദ്യാലയവിവരങ്ങള്‍,
കുട്ടികള്‍ക്കുള്ളനിര്‍ദ്ദേശങ്ങള്‍

കുട്ടികളുടെഅടിസ്ഥാനവിവരങ്ങള്‍
ലൈമ്പ്രറിരജിസ്റ്റര്‍

എന്നിവയാണ് ഡയറിയില്‍ ഉള്‍ക്കൊള്ളിച്ചിട്ടുള്ളത്.........

3 അഭിപ്രായങ്ങൾ:

  1. നന്നായി.
    അഭിനന്ദനങ്ങള്‍; ആശംസകള്‍!

    മറുപടിഇല്ലാതാക്കൂ
  2. “സ്കൂളിന്റെ ബ്ലോഗോക്കെ ആരു വായിക്കാൻ” എന്നാൽ വായനക്കാരുണ്ടാകും..നമുക്ക് പരസ്പരം വായിക്കുകയും അഭിപ്രായം രേഖപ്പെടുത്തുകയും ആവാം ..നമുക്കറിയാവുന്ന യു.പി,എൽ.പി സ്കൂളുകളുടെ ലിങ്കുകൾ ഒരു പോസ്റ്റ് ആയോ ഗാഡ്ജെറ്റായൊ കൊടുക്കണം.ഞങ്ങൾ അതു ചെയ്യാൻ തീരുമാനിച്ചു..പിന്നെ ബ്ലോഗ് മനോഹരമാകുന്നുണ്ട്..അഭിനന്ദനങ്ങൾ.

    മറുപടിഇല്ലാതാക്കൂ