2011, ജനുവരി 5, ബുധനാഴ്‌ച
നിയമസഭയിലെ കാഴ്ചകള്‍
നിയമസഭയിലെ കാഴ്ചകള്‍
അല്‍പനേരത്തെ കാത്തിരിപ്പിനു ശേഷമാണ് ഞങ്ങള്‍ക്ക് നിയമസഭയിലേക്ക് പ്രവേശനം നേടാനായത്.അതീവ സുരക്ഷാക്രമീകരണങ്ങളുള്ള സഭയിലേക്ക് 12മണിയോടെയാണ് ഞങ്ങള്‍ക്ക് പ്രവേശിക്കാനായത്. ആരോഗ്യസര്‍വ്വകലാശാലയെ സംബന്ധിച്ച ബില്ലിന്‍റ മറുപടിയാണ് ഞങ്ങള്‍ക്ക്അവിടെ കാണാനായത്. പ്രതിപക്ഷത്ത് നിന്ന് ശ്രീ തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ ചര്‍ച്ചയില്‍ പങ്കെടുത്തു. മന്ത്രിമാരായ ശ്രീതോമസ്ഐസക്ക് , ശ്രീമതി ടീച്ചര്‍, എളമരം കരിം, സ്പീക്കര്‍ കെ രാധാകൃഷ്ണന്‍, എന്നിവരായിരുന്നു സഭയിലുണ്ടായിരുന്ന പ്രമുഖര്‍. നിയമസഭയിലെ ബാല്‍ക്കണിയില്‍ നിന്ന് സഭ വീക്ഷിച്ചശേഷം നിയമസഭയുടെ പ്രധാന്യവും ചരിത്രവും അറിയിക്കുന്ന നിയമാസഭാ മ്യൂസിയവും കണ്ടിട്ടാണ് ഞങ്ങള്‍ മടങ്ങിയത്.
ഷെറിന്‍ ഷഹാന,7B
ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
പോസ്റ്റിന്റെ അഭിപ്രായങ്ങള്‍ (Atom)
നന്നായിട്ടുണ്ട് . കുറച്ചു കൂടി എഴുതാമായിരുന്നില്ലേ ....... നിയമസഭയില്‍ കൂടുതല്‍ കാഴ്ചകള്‍ ഉണ്ടായിരിക്കണമല്ലോ ............അല്ലേ
മറുപടിഇല്ലാതാക്കൂgood photus
മറുപടിഇല്ലാതാക്കൂ