...... മികവിന്റെ വിദ്യാലയം ......കാളികാവിനു സ്വന്തം ... ....മികവിന്റെ വിദ്യാലയം ......കാളികാവിനു സ്വന്തം ... ....മികവിന്റെ വിദ്യാലയം ......കാളികാവിനു സ്വന്തം ... ....മികവിന്റെ വിദ്യാലയം ......കാളികാവിനു സ്വന്തം ... .....
............മോഡല്‍ ഗവ.യുപി സ്കൂള്‍ കാളികാവ്................... വിജ്ഞാന വിശുദ്ധിയുടെ വിദ്യാലയം ........................ സ്ഥാപിതം 1915 .............

2011, ജൂൺ 17, വെള്ളിയാഴ്‌ച

ശാസ്ത്രലാബിന്‍റ മേന്മ


ശാസ്ത്രലാബിന്‍റ മേന്മ
ശാസ്ത്രപഠനത്തിന് ലാബ് സൗകര്യം ആവശ്യമാണ്.ഒരു പ്രൈമറി വിദ്യാലയത്തിനാവശ്യമായ എല്ലാ സൗകര്യങ്ങളുമൊരുക്കിയൊരു ലാബ്. പരീക്ഷണ നിരീക്ഷണ പ്രവര്‍ത്തവനങ്ങള്‍ ഒറ്റയ്ക്കും ,സംഘമായും പൂര്‍ത്തിയാക്കുന്നതിന് ആവശ്യമായ ഉപരകരണങ്ങളും രാസ പദാര്‍ത്ഥങ്ങളും ക്രമീകരിച്ചിരിക്കുന്നു.ഇവിടെ ആധ്യാപകവിഹിതമായി 40000 രൂപയും 30000 രൂപ പി.ടി.എയും സ്വരൂപിച്ചാണ് ഇത്തരത്തിലൊരു ലാബ് ക്രമീകരിച്ചത്.ശാസ്ത്രവര്‍ഷത്തെ മികച്ച പ്രവര്‍ത്തനത്തിലൊന്നായി മലപ്പുറം ഡയറ്റ് തെരഞ്ഞെടുത്ത ഈ പ്രവര്‍ത്തനം ഗവ.യു.പി കാളികാവ് ബസാര്‍ സ്കൂള്‍ വിദ്യാര്‍ത്ഥികളുടെ പഠന പ്രവര്‍ത്തനങ്ങള്‍ക്ക് ഏറെ പ്രയോജനപ്രദമാകുന്നു.

4 അഭിപ്രായങ്ങൾ:

 1. വളരെ മാതൃകാപരമായ പ്രവര്‍ത്തനം. രസതന്ത്രവര്‍ഷത്തില്‍
  ഊന്നല്‍ ഗവേഷണാത്മകമായ ശാസ്ത്രപഠനത്തിനാണല്ലോ. സ്കൂളിന്
  പ്രത്യേകം അഭിനന്ദനങ്ങള്‍.

  വിനോദ് കുമാര്‍
  ട്രെയിനര്‍, ബി.ആര്‍.സി .തൃത്താല
  nerintekathal.blogspot.com

  മറുപടിഇല്ലാതാക്കൂ
 2. Well done. Wish you all the best.Please visit our blog gmupselettil.blogspot.com.

  മറുപടിഇല്ലാതാക്കൂ