പുതിയ
അധ്യയനവര്‍ഷത്തില്‍ വിദ്യാലയത്തിന്
SSA അനുവദിച്ചഫണ്ട്
SSA അനുവദിച്ചഫണ്ട്
ഉപയോഗിച്ച് വിദ്യാലയംഅണിഞ്ഞൊരുങ്ങുന്നു.വിദ്യാലയ
കെട്ടിടം പഠനസാമഗ്രിയാക്കി
മാറ്റല്‍ (BALA)എന്ന
ആശയത്തെ മുന്‍നിര്‍ത്തി
ഓരോക്ലാസ് മുറിയും ഒരാശയം
ഉള്‍ക്കൊള്ളുന്നു.എസ്
.എസ്.ജി
അംഗവും ചിത്രകാരനുമായ
ആര്‍ടിസ്റ്റ് രവിയാണ്
ചിത്രീകരണമൊരുക്കുന്നത്.
ചരിത്രം
പറയും ക്ലാസ്മുറി....
വരു....
കലകളുടെ കളിതൊട്ടില്‍.........
ഓട്ടന്‍തുള്ളലും,തെയ്യവും,തിറയും,
മോഹിനിയാട്ടവും,
തിരുവാതിരകളിയും,
ചുവരുകളില്‍ നിറയുമ്പോള്‍
പുതിയൊരു
വിദ്യാലയന്തരീക്ഷംഒരുക്കുവാന്‍ഇതിലൂടെസാധിക്കുന്നു....
കൂടുതല്‍ പ്രവൃത്തികള്‍ പൂര്‍ത്തിയായി വരുന്നു........
കൂടുതല്‍ പ്രവൃത്തികള്‍ പൂര്‍ത്തിയായി വരുന്നു........
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ