...... മികവിന്റെ വിദ്യാലയം ......കാളികാവിനു സ്വന്തം ... ....മികവിന്റെ വിദ്യാലയം ......കാളികാവിനു സ്വന്തം ... ....മികവിന്റെ വിദ്യാലയം ......കാളികാവിനു സ്വന്തം ... ....മികവിന്റെ വിദ്യാലയം ......കാളികാവിനു സ്വന്തം ... .....
............മോഡല്‍ ഗവ.യുപി സ്കൂള്‍ കാളികാവ്................... വിജ്ഞാന വിശുദ്ധിയുടെ വിദ്യാലയം ........................ സ്ഥാപിതം 1915 .............

2011, ജൂലൈ 5, ചൊവ്വാഴ്ച

ബഷീര്‍ - ഇമ്മിണി ബലിയ എഴുത്തുകാരന്‍

മലയാളത്തിലെ ഇമ്മിണി ബലിയ എഴുത്തുകാരന്‍ വൈക്കം മുഹമ്മദ്‌ ബഷീറിന്റെ
17 -ആം ചരമ വാര്‍ഷികത്തിന് 'ബഷീര്‍ എഴുത്തും ജീവിതവും ' എന്ന വിഷയം
അധികരിച്ച് വിദ്യാരംഗം - ഭാഷാ ക്ലബ്ബുകളുടെ മേല്‍ നോട്ടത്തില്‍ ഒരുക്കിയ
'ബഷീര്‍' പുസ്തകങ്ങളുടെ പ്രദര്‍ശനം ......


മലയാള സാഹിത്യത്തിലെ സുല്‍ത്താന്‍ വൈക്കം മുഹമ്മദ് ബഷീറിന്റെ എഴുത്തിന്റെ ലോകം കുട്ടികള്‍ക്ക് പരിചയപെടുത്തുവാന്‍ ഓരോ അധ്യാപകരും ആദ്യ പിരിയേഡില്‍ ബഷീറിന്റെ കൃതികളുമായാണ് ക്ളാസിലെത്തിയത് ദിനത്തിന്റെ പ്രാധാന്യം കുട്ടികളുമായി ചര്‍ച്ച ചെയ്തു.എഴുത്തുകാരനെ അറിയുന്നത് വായനക്ക് കൂടുതല്‍ പ്രചോദനമാവുമെന്നതിനാല്‍ ബഷീറിന്റെ ജീവചരിത്രം, കൃതിയിലെ ചില സന്ദര്‍ഭങ്ങള്‍ തുടങ്ങിയവ ക്ളാസിലവതരിപ്പിച്ചു.പിന്നീട് പുസ്തകപ്രദര്‍ശനവും,പോസ്റ്റര്‍പ്രദര്‍ശനവും കാണാന്‍ അവസരമൊരുക്കി.ബഷീര്‍ രചനകളിലെ പ്രത്യേകതകള്‍ ഉല്‍ക്കൊള്ളുന്ന കുറിപ്പുകള്‍,പതിപ്പുകള്‍ എന്നിവ തയ്യാറാക്കുന്ന പ്രവര്‍ത്തനങ്ങളിലാണ് വിദ്യാലയക്ലബ്ബുകള്‍......








1 അഭിപ്രായം:

  1. ബഷീറിന്റെ ജീവിതവും എഴുത്തും നമ്മുടെ കുട്ടികള്‍ക്ക് പ്രചോദനമാവട്ടെ...

    മറുപടിഇല്ലാതാക്കൂ