സെപ്റ്റംബര്‍ 14 രാഷ്ട്രഭാഷാ ദിനാചരണത്തിന്റെ ഭാഗമായി വിദ്യാലയ ഹിന്ദി ക്ലബ്ബിന്റെ നേതൃത്വത്തില്‍ വിപുലായ പരിപാടികളൊരുക്കി.ദിനാചരണത്തിന്റെ പ്രധാന്യം മനസ്സിലാക്കുന്നതരത്തില്‍ പുസ്തകപ്രദര്‍ശനം,വിതരണം,ചാര്‍ട്ട്പ്രദര്‍ശനം,പ്രസംഗമത്സരം എന്നിവ നടത്തി.ചടങ്ങില്‍ സുഗമഹിന്ദി പരീക്ഷയില്‍ വിജയം നേടിയവര്‍ക്ക് സര്‍ട്ടിഫിക്കറ്റുകള്‍ വിതരണം ചെയ്തു.ഹെഡ്മാസ്റ്റര്‍ എന്‍.ബി സുരേഷ്കുമാര്‍,പി.ടി.എ പ്രസിഡന്റ് സി.ഷൗക്കത്തലി,സ്റ്റാഫ് സെക്രട്ടറി അബ്ദുല്‍സലാം,റസിയ സി.എച്ച് എന്നിവര്‍ സംസാരിച്ചു.ഹിന്ദി ക്ലബ്ബ് കണ്‍വീനര്‍ രാമകൃഷ്ണന്‍,ശരവണന്‍ എന്നിവര്‍ പരിപാടികള്‍ക്ക് നേതൃത്വം നല്‍കി.
2011, സെപ്റ്റംബർ 14, ബുധനാഴ്‌ച
ഹിന്ദി ദിനാചരണം...........
സെപ്റ്റംബര്‍ 14 രാഷ്ട്രഭാഷാ ദിനാചരണത്തിന്റെ ഭാഗമായി വിദ്യാലയ ഹിന്ദി ക്ലബ്ബിന്റെ നേതൃത്വത്തില്‍ വിപുലായ പരിപാടികളൊരുക്കി.ദിനാചരണത്തിന്റെ പ്രധാന്യം മനസ്സിലാക്കുന്നതരത്തില്‍ പുസ്തകപ്രദര്‍ശനം,വിതരണം,ചാര്‍ട്ട്പ്രദര്‍ശനം,പ്രസംഗമത്സരം എന്നിവ നടത്തി.ചടങ്ങില്‍ സുഗമഹിന്ദി പരീക്ഷയില്‍ വിജയം നേടിയവര്‍ക്ക് സര്‍ട്ടിഫിക്കറ്റുകള്‍ വിതരണം ചെയ്തു.ഹെഡ്മാസ്റ്റര്‍ എന്‍.ബി സുരേഷ്കുമാര്‍,പി.ടി.എ പ്രസിഡന്റ് സി.ഷൗക്കത്തലി,സ്റ്റാഫ് സെക്രട്ടറി അബ്ദുല്‍സലാം,റസിയ സി.എച്ച് എന്നിവര്‍ സംസാരിച്ചു.ഹിന്ദി ക്ലബ്ബ് കണ്‍വീനര്‍ രാമകൃഷ്ണന്‍,ശരവണന്‍ എന്നിവര്‍ പരിപാടികള്‍ക്ക് നേതൃത്വം നല്‍കി.
ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
പോസ്റ്റിന്റെ അഭിപ്രായങ്ങള്‍ (Atom)
ഹിന്ദി ക്ലബ്ബ് എന്ന ആശയം വളരെ വലിയ ഒരു കാര്യമാണ്
മറുപടിഇല്ലാതാക്കൂപഠിക്കുന്ന കാലത്ത് ഹിന്ദി ഒരു തരം അലര്‍ജി ഉള്ള വിഷയമായിരുന്നു
പിന്നീടു ഇന്ത്യയിലെ പല സ്ഥലത്തും ഗള്‍ഫിലും ഒക്കെ വന്നപ്പോള്‍ ആണ് ഹിന്ദിയുടെ വില അറിഞ്ഞത് ഈ ഉദ്യമത്തിന് പുറകില്‍ പ്രവര്‍ത്തിച്ച എല്ലാ വര്‍ക്കും ഹൃദയം നിറഞ്ഞ ആശംസകള്‍
staffinte peru koduthathu thettanu
മറുപടിഇല്ലാതാക്കൂ