സ്വാതന്ത്രത്തിന്റെ 64 വര്‍ഷങ്ങല്‍ പൂര്‍ത്തിയാവുന്ന ഈ വേളയില്‍ ഏവര്‍ക്കും സ്വാതന്ത്രദിനാശംസകള്‍
ഇന്നലെകളില്‍ സ്വാതന്ത്രത്തിനുവേണ്ടി ജീവന്‍പോലും ബലിയര്‍പ്പിച്ച് ബ്രീട്ടീഷ് സാമ്രാജ്യത്വത്തെ ഇന്ത്യന്‍ മണ്ണില്‍ നിന്നും പുറത്താക്കിയ ധീരദേശാഭിമാനികളെ അനുസ്മരിക്കുന്ന ദിനം കൂടിയാണിത്. ഇതിന് സഹായകമായ പ്രവര്‍ത്തനമാണ് ഈ സ്വതന്ത്ര ദിന പുലരിയില്‍ ഒരുക്കിയിരുന്നത്.
ത്രിവര്‍ണ്ണ പതാക
രാവിലെ 8.30 ന് തന്നെ പതാകയുയര്‍ത്തി. ,വാര്‍ഡ് മെമ്പര്‍ മുസ്തഫ,ഹെഡ്മാസ്റ്റര്‍,പി.ടി.എ പ്രസിഡന്റ് ഷൗക്കത്ത് മാസ്റ്റര്‍ , ഭാസ്കരന്‍ മാസ്റ്റര്‍, എന്നിവര്‍ പരിപാടിയില്‍ പങ്കെടുത്തു. തുടര്‍ന്ന് നടന്ന സ്കൗട്ട്&ഗൈഡിന്റെ പരേഡില്‍ സലൂട്ട് സ്വീകരിച്ചു. പി.ടി.എ. ഏര്‍പ്പെടുത്തിയ മധുര പലഹാരങ്ങള്‍ വിതരണം ചെയ്തു.
സമൃതി മണ്ഡപത്തില്‍
എല്ലാ ക്ലാസുകളിലും സ്വാതന്ത്ര്യ സമര ചരിത്രങ്ങള്‍ ഉള്‍ക്കൊള്ളുന്ന മൊഡ്യൂളനുസരിച്ചുള്ള പ്രവര്‍ത്തനങ്ങള്‍ ക്ലാസ് തലത്തിലൊരുക്കിയിരുന്നു. പതാക നിര്‍മ്മാണം, നിറംകൊടുക്കല്‍, സ്വാതന്ത്രസമര മരം, പതിപ്പുകള്‍, റോള്‍പ്ലേ, ചാര്‍ട്ട് മത്സരം, സ്വാതന്ത്രസമര സേനാനികള്‍, പതിപ്പുകള്‍ എന്നിവയാണ് ഒരുക്കിയത്.
പ്രദര്‍ശനം
ഓരോ ക്ലാസിലെയും പ്രവര്‍ത്തനങ്ങള്‍ കാണുന്നതിനും തയ്യാറാക്കിയ പതിപ്പുകള്‍, ചാര്‍ട്ടുകള്‍, എന്നിവ കാണുന്നതിന് പ്രദര്‍ശനം ഒരുക്കി.
ഇന്നലെകളില്‍ സ്വാതന്ത്രത്തിനുവേണ്ടി ജീവന്‍പോലും ബലിയര്‍പ്പിച്ച് ബ്രീട്ടീഷ് സാമ്രാജ്യത്വത്തെ ഇന്ത്യന്‍ മണ്ണില്‍ നിന്നും പുറത്താക്കിയ ധീരദേശാഭിമാനികളെ അനുസ്മരിക്കുന്ന ദിനം കൂടിയാണിത്. ഇതിന് സഹായകമായ പ്രവര്‍ത്തനമാണ് ഈ സ്വതന്ത്ര ദിന പുലരിയില്‍ ഒരുക്കിയിരുന്നത്.
ത്രിവര്‍ണ്ണ പതാക
സമൃതി മണ്ഡപത്തില്‍
ധീരദേശാഭിമാനികളോടുള്ള ആദരസൂചകമായി ഒരുക്കിയ സമൃതി മണ്ഡപത്തില്‍ അവരുടെ ചിത്രങ്ങള്‍ ആലേഖനം ചെയ്തിരുന്നു.അതിഥികളും കുട്ടികളും പുഷ്പാര്‍ച്ചന നടത്തി.വിദ്യാലയത്തിലെ പൂര്‍വ്വ വിദ്യാര്‍ത്ഥിയും കാര്‍ഗില്‍ യുദ്ധത്തില്‍ ധീര രക്തസാക്ഷിത്വം വരിച്ച ധീരജവാന്‍ അബ്ദുല്‍ നാസറിന്റെ ചിത്രവും നവ തലമുറക്കായി സ്മൃതി മണ്ഡപത്തില്‍ ഒരുക്കിയിരുന്നു.
ക്ലാസ് മുറിയിലെ പ്രവര്ത്തനങ്ങള്എല്ലാ ക്ലാസുകളിലും സ്വാതന്ത്ര്യ സമര ചരിത്രങ്ങള്‍ ഉള്‍ക്കൊള്ളുന്ന മൊഡ്യൂളനുസരിച്ചുള്ള പ്രവര്‍ത്തനങ്ങള്‍ ക്ലാസ് തലത്തിലൊരുക്കിയിരുന്നു. പതാക നിര്‍മ്മാണം, നിറംകൊടുക്കല്‍, സ്വാതന്ത്രസമര മരം, പതിപ്പുകള്‍, റോള്‍പ്ലേ, ചാര്‍ട്ട് മത്സരം, സ്വാതന്ത്രസമര സേനാനികള്‍, പതിപ്പുകള്‍ എന്നിവയാണ് ഒരുക്കിയത്.
പ്രദര്‍ശനം
മോഡല്‍ ഗവ. യുപി സ്കൂള്‍ കാളികാവിലെ എല്ലാ കൂട്ടുകാർക്കും അധ്യാപകർക്കും ഞങ്ങളുടെ “ സ്വാതന്ത്ര്യദിനാശംസകൾ”
മറുപടിഇല്ലാതാക്കൂസ്വാതന്ത്ര്യദിനാശംസകൾ
മറുപടിഇല്ലാതാക്കൂ